പിലാത്തറ: സി.എം നഗറിലെ റിട്ട. എ.എസ്.ഐ ഇടമന രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സീത. മക്കള്‍: സൂരജ് കിരണ്‍ (മാനേജർ എസ്.ബി.ഐ അഗളി പാലക്കാട്), സരിന്‍രാജ് (മാനേജർ എസ്.ബി.ഐ ചങ്ങനാശ്ശേരി, കോട്ടയം). മരുമക്കൾ: സുരഭി, അഞ്ജല (എസ്.ബി.ഐ). സഹോദരങ്ങൾ: ശാർങ്ധരൻ, രാമചന്ദ്രൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), പങ്കജാക്ഷൻ (റിട്ട. കെൽട്രോൺ), ചന്ദ്രൻ (ഓട്ടോ ഡ്രൈവർ), വിശാലാക്ഷൻ (ബലിയ പട്ടം ടൈൽസ് പാപ്പിനിശ്ശേരി), പരേതരായ സ്കറിയ, തങ്കമ്മ, സുധർമൻ.