മാഹി: മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ്. പ്രസാദ് (56) നിര്യാതനായി. ചെറുവണ്ണൂർ ഗവ. ആയുർവേദ ഹോസ്പിറ്റലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. പിതാവ്: പരേതനായ സുകുമാരൻ. മാതാവ്: സുശീല. സഹോദരങ്ങൾ: ഡോ. എസ്. പ്രേംകുമാർ (ഉണ്ണി ഡോക്ടർ), ശശികല, കൃഷ്ണകുമാർ, പരേതനായ നന്ദകുമാർ (റിട്ട. രജിസ്ട്രാർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.