കണ്ണപുരം: കെ. കണ്ണപുരം പാറപ്പുറത്തെ ടി.കെ. കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: മാലതി, രമണി, ബാബു, പരേതനായ വിനോദ്. മരുമക്കൾ: അജിത, രാജൻ.