പാനൂർ: തെക്കേ ചെണ്ടയാട് വണ്ണാത്തിന്റവിട നെടുക്കണ്ടിയിൽ അനന്തൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഷീജ, ഷിബിന, ഷിനു. മരുമക്കൾ: രമേശൻ, അനീഷ്. സഹോദരങ്ങൾ: നാണു, നാണി, പരേതരായ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ.