പഴയങ്ങാടി: പുതിയങ്ങാടി മൊയ്ദീൻ പള്ളിക്ക് സമീപത്തെ സീവായി നുസൈബ (44) നിര്യാതയായി. പരേതരായ എ.കെ. അബ്ബാസ്- പാത്തൂട്ടി ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ.സി. മായിൻ. മക്കൾ: നബ്ഹാൻ, മർജാൻ, ഹംദാൻ. സഹോദരങ്ങൾ: അബ്ദുൽ കരീം, ഫാറൂഖ്, ജാബിർ, റഊഫ്, നഫീസ, ശരീഫ, സമീറ.