പഴയങ്ങാടി: മുട്ടം നെക്കിബസാർ റോഡിൽ ശാദുലിപ്പള്ളിക്ക് സമീപത്തെ എസ്.വി.പി. സഫിയ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദു (കവ്വായി). മക്കൾ: മുഹമ്മദ് റാഫി ബേക്ക് വേൾഡ്, പയ്യന്നൂർ), ശംസിദ. മരുമക്കൾ: പി.കെ. ഖാലിദ് (രാമന്തളി), ആയിശ (കുറ്റൂർ). സഹോദരങ്ങൾ: മറിയം, പരേതരായ അബ്ദുൽസലാം, അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ്.