ശ്രീകണ്ഠപുരം: ചുഴലി വെള്ളായിത്തട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പരേതനായ കുരിക്കളോട്ട് ബാലന്റെ ഭാര്യ കെ. കാർത്ത്യായനി (78) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച. മക്കൾ: ഷാജി, സുജിത, സുരേഷ്, ബിജു, സുനിത. മരുമക്കൾ: സുഷ, ബേബി, ബിജിത, ദേവദാസ്, രാജേഷ്.