ന്യൂമാഹി: കുറിച്ചിയിൽ ചവോക്കുന്നുമ്മൽ കരിയിൽ വീട്ടിൽ കെ.കെ. ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയിൽ വാസു. മക്കൾ: ശാന്ത, വസന്ത, രതീശൻ, റീന (മുക്കാളി), ബീന, മിനി, ജോയി, ബാബു, പരേരനായ രമേശൻ. മരുമക്കൾ: കരിയാണ്ടി ചന്ദ്രൻ, ചന്ദ്രി (എടച്ചേരി തലായി), രാമൻ (മുക്കാളി), ജയേഷ്, പരേതരായ വിശ്വനാഥൻ, ശശി. സഹോദരങ്ങൾ: പരേതരായ ഉണ്ണി, ഗോപി, ബാലൻ, കൃഷ്ണൻ, കല്യാണി.