പുളിക്കല്‍: ചെറുമുറ്റം വളച്ചെട്ടിയില്‍ പണ്ടാറത്തൊടി മതിലിനകത്ത് അബ്ദുല്ല മൗലവിയുടെ ഭാര്യ മങ്ങാട്ടുചാലി പള്ളിയാളി ആമിനക്കുട്ടി ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ജലീല്‍, ആബിദ, റജീന, ഹസീന. മരുമക്കള്‍: ഫസീല, സുലൈമാന്‍, ഗഫൂര്‍, ജാഫര്‍. സഹോദരങ്ങള്‍: മുഹമ്മദ് മാസ്റ്റര്‍, കുട്ടിഹസന് ബിച്ചാപ്പു, അലി മാസ്റ്റര്‍.