കാളികാവ്: സ്രാമ്പിക്കല്ലിലെ മാട്ടായി മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: ആയിശ.മക്കൾ: സൈഫുന്നിസ, സമീറ, റാഷിദ്. മരുമക്കൾ: മുഹമ്മദ് കുട്ടി വാക്കോട്, മെഹബൂബ് വാണിയമ്പലം, ഹസീബ.