കൊടകര: കനകമല കറുകുറ്റിക്കാരന്‍ ചാക്കപ്പന് (86) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജോസ്, സൈമൺ, വിന്‍സന്‍, ജിനി. മരുമക്കള്‍: മേഴ്സി, സുമ, ജിസ, പരേതനായ ആന്റു.