ശ്രീകണ്ഠപുരം: ചുഴലി കാവിന്മൂലയിലെ വെള്ളാച്ചേരി നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. രാമൻ. മക്കൾ: സരസ്വതി, കാർത്യായനി, ജയാനന്ദൻ, തങ്കമണി, കനകരാജൻ. മരുമക്കൾ: കൃഷ്ണൻ, പ്രഭാകരൻ, ദാസൻ, അനിത, പ്രസന്ന.