ശ്രീകണ്ഠപുരം: കൊയ്യത്തെ വലിയ പുരയിൽ എം. അബ്ദുൽ അസീസ് (66) നിര്യാതനായി. ഉളിക്കൽ സ്വദേശിയാണ്. ഭാര്യ: വി.പി. സൈനബ. മക്കൾ: പി.പി. സാബിർ (മുസ്ലിം ലീഗ് കൊയ്യം ശാഖാ മുൻ സെക്രട്ടറി), സഫൂറ, ഷംസീറ. മരുമക്കൾ: ഫസീല, മുൻഷിർ, ജുനൈദ്.