പുന്നയൂർക്കുളം: ആറ്റുപുറം പരേതനായ വെളുത്തോടത്തയിൽ കണ്ടുവിന്റെ മകൻ മോഹനൻ (52) നിര്യാതനായി. ഭാര്യ: ഭാനുമതി. മകൾ: അശ്വതി. മരുമകൻ: സരീഷ്.