തളിപ്പറമ്പ: പട്ടുവം മൂള്ളൂലിലെ മൊട്ടമ്മൽ ശ്രീദേവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കാർത്ത്യായനി, ലീല, ചന്ദ്രൻ, ശശിധരൻ, ബാബു. മരുമക്കൾ: ഗോവിന്ദൻ (കുപ്പം), സിന്ധു (ഇരിണാവ്), സുഭിന (ചിറ്റടി), ചിത്ര (കീഴാറ്റൂർ), പരേതനായ ശശിധരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ, കണ്ണൻ, പാറു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.