മാങ്ങാട്: കെ.സി.സി.എൽ കെൽട്രോൺ റിട്ട. പർച്ചേസ് ഓഫിസർ മാങ്ങാട് രജതയിൽ പി.പി. രാധ (69) നിര്യാതയായി.
ഭർത്താവ്: വി.കെ.പി. രാഘവൻ (റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്). മക്കൾ: ഡോ. രാകേഷ്, ഡോ. രാകേന്ദ്.