ഉരുവച്ചാൽ: മട്ടന്നൂർ കോളജ് റോഡ് തൈക്കൂട്ടത്തിൽ ടി.കെ. ഹരീന്ദ്രന്റെ ഭാര്യ കെ.പി. പ്രസന്ന (44) നിര്യാതയായി. മക്കൾ: ഗോപിക, മനീഷ, കീർത്തന. മരുമകൻ: പ്രജിൽ (ഉരുവച്ചാൽ). സഹോദരങ്ങൾ: മധു, ഗണേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പൊറോറ നിദ്രാലയത്തിൽ.