ഉരുവച്ചാൽ: ചാവശ്ശേരി പൊള്ളം തടത്തിൽ പൂങ്കാൻവീട്ടിൽ ഗോവിന്ദൻ നായർ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷാജി, ഷജിത, ജിഷ, ജ്യോതി. മരുമക്കൾ: മുരളി, ബാബു, രാജീവൻ, രമ്യ.