ഇരിട്ടി: പടിയൂർ ആലത്തുപറമ്പിലെ അളോറഹൗസിൻ അളോറ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: മാവില മാധവിയമ്മ. മക്കൾ: അനിൽകുമാർ ആലത്തുപറമ്പ് (സി.പി.എം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയംഗം, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റിയംഗം), അജിത (പൊലീസ്, പയ്യാവൂർ സ്റ്റേഷൻ), അരുൺ (ഹൈവേ പൊലീസ്, കണ്ണൂർ). മരുമക്കൾ: ധന്യ (കല്യാട് സർവിസ് സഹ.ബാങ്ക്), ഉണ്ണികൃഷ്ണൻ, സംഗീത. മൃതദേഹം മെഡി. വിദ്യാർഥികൾക്ക് പഠനത്തിനായി കണ്ണൂർ ഗവ. മെഡി.കോളജിന് കൈമാറി.