ഇരിട്ടി: കീഴൂരിലെ കുന്നുമ്മൽ അന്തൻകാട്ടിൽ കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ. മക്കൾ: പത്മിനി, ലക്ഷ്മി, രവീന്ദ്രൻ, മനോഹരൻ (ടൈലർ, വിസ്മയ ടൈലേഴ്സ്, ഇരിട്ടി), പരേതനായ കുഞ്ഞികൃഷ്ണൻ. മരുമക്കൾ: സതി, പങ്കജവല്ലി, ഷീന.