തളിപ്പറമ്പ്: പുളിമ്പറമ്പിലെ അട്ടക്കിൽ ജനാർദനൻ (61) നിര്യാതനായി. സഹോദരങ്ങൾ: ചന്ദ്രമതി, വസന്ത, മോഹനൻ, ഉണ്ണികൃഷ്ണൻ, സുധ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചിറവക്ക് സമുദായ ശ്മശാനത്തിൽ.