ചാലാട്: പഞ്ചാബി റോഡിൽ കെ.പി ഹൗസിൽ കെ.പി. ഖദീജ (59) നിര്യാതയായി. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: പരേതയായ സുഹറ. സഹോദരങ്ങൾ: മറിയം, സുബൈദ, കമറുദ്ദീൻ കോയ. മയ്യിത്ത് നിസ്കാരം രാവിലെ 9ന് ചാലാട് ജുമാമസ്ജിദിൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പള്ളിയാംമൂല ഖബർസ്ഥാനിൽ.