മമ്പറം: നാളികേര വ്യാപാരിയും മമ്പറം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക ഡയറക്ടറുമായ പാച്ചപ്പൊയ്കയിലെ ഹാരിസ് മൻസിലിൽ അരിപ്പയിൽ മുഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബഷീർ (നാളികേര വ്യാപാരി), ബുഷ്റ, ഹാരിസ്, ഹാഷിം (റാറ അവീസ് ഹോട്ടൽ, തലശ്ശേരി). മരുമക്കൾ: ജുനൈദ, ബഷീർ അഹമ്മദ്, സഹീറ, സബിന.