താണ: മുഴത്തടം ആയുർവേദ ഹോസ്പിറ്റലിന് സമീപം ഫെമിദാസിൽ അക്ബറലി (66) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഫൈറൂസ്, ഫർദാൻ, ഫെമിദ. മരുമക്കൾ: അഖീൽ, രഹന, ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആനയിടുക്ക് ജുമാ മസ്ജിദിൽ. ഖബറടക്കം സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.