ഫറോക്ക്: ചെറുവണ്ണൂർ സി.എസ്.ഐ ചർച്ചിന് സമീപം താമസിക്കുന്ന പരേതനായ കെ.പി. ഇമ്പിച്ച്യാമുവിന്റെ ഭാര്യ മാസ്രാങ്കിന്റകത്ത് എം.എസ്. കൽമാബി (81) നിര്യാതയായി. മക്കൾ: കച്ചീബി, ഹസീന, സക്കീർ, ഗഫൂർ, കുഞ്ഞിതീൻ കോയ, സിദ്ദീഖ് (ഓട്ടോഡ്രൈവർ). മരുമക്കൾ: അസീസ്, അല്ലാ ബഗേഷ്, സാബിറ, ഷെറീന, ഫാസില, സക്കീറ.