വളപട്ടണം: കോളൻകടയിലെ മന്ദമ്പേത്ത് ഹൗസിൽ എം. സുനിൽ കുമാർ (64) നിര്യാതനായി. പരേതരായ അരയാക്കണ്ടി സുകുമാരന്റെയും സതിയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: അനുശ്രീ, അമിത്.