നാദാപുരം: എടച്ചേരി ചുണ്ടയിൽ തെരുവിൽ താമസിക്കുന്ന നടുവത്തൂർ കൊന്നയുള്ളകണ്ടി രാമൻ (93) നിര്യാതനായി. മകൾ: ശാരദ (റിട്ട. അധ്യാപിക പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ). മരുമകൻ: കെ. രാഘവൻ (റിട്ട. അധ്യാപകൻ മുതുവടത്തൂർ മാപ്പിള യു.പി സ്കൂൾ). സഹോദരങ്ങൾ: ഗോവിന്ദൻ, ഉക്കണ്ടൻ, നാരായണി, കേളുക്കുട്ടി, നാരായണൻ, ദേവി.