നാദാപുരം: ആവോലത്തെ കുറ്റിയിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സജീവൻ (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), റീന. മരുമക്കൾ: ബാലകൃഷ്ണൻ, സീന. സഹോദരങ്ങൾ: കേളപ്പൻ, മാണിക്യം, കല്യാണി, കുമാരൻ നാരായണി, ജാനു, പരേതനായ മാതു.