വടകര: പുത്തൂർ പുതുക്കുടി ബാലക്കുറുപ്പ് (85) നിര്യാതനായി. വടകര മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പത്മിനി അമ്മ (റിട്ട. ക്ലർക്ക്, സെന്റ് ആന്റണീസ് ഹൈസ്കൂൾ വടകര). മകൾ: ലാലി (അധ്യാപിക, സെന്റ് ആന്റണീസ് ജെ.ബി സ്കൂൾ, വടകര). മരുമകൻ: സതീഷ് ബാബു (റിട്ട. പ്രിൻസിപ്പൽ കെ.പി.എം എസ്.എം എച്ച്.എസ്.എസ് അരിക്കുളം, എൻ.സി.പി സംസ്ഥാന സമിതി അംഗം). സഹോദരൻ: പരേതനായ പി. കുഞ്ഞിരാമക്കുറുപ്പ്.