വേളം: മണിമലയിലെ അരീക്കൽ മാത (95) നിര്യാതയായി. ഭർത്താവ്: പരേതനായ അരീക്കൽ കുഞ്ഞിരാമൻ.
മക്കൾ: കല്യാണി, ദേവി, ബാലൻ, ശാന്ത, സരോജിനി, ലീല, ബാബു.
മരുമക്കൾ: പി.എം. കണാരൻ (സി.പി.എം വേളം ലോക്കൽ കമ്മിറ്റിയംഗം), സാവിത്രി, (മുള്ളൻകുന്ന്), ശ്രീധരൻ, (മണിമല), കുഞ്ഞിരാമൻ (മേപ്പയ്യൂർ), ബാബു (മരുതോങ്കര), ഷീജ (കുരിക്കിലാട്), പരേതനായ കുന്നുമ്മൽ കണ്ടി കണാരൻ (ശാന്തിനഗർ). സഹോദരങ്ങൾ: ഗോപാലൻ, പൊക്കൻ, ഒതേനൻ, അമ്മാളു, പരേതരായ കല്യാണി, ശങ്കരൻ.