പേരാമ്പ്ര: കച്ചേരിപ്പറമ്പത്ത് മറിയം (92) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി കൂത്തിലേരി ആവള. മക്കൾ: അബ്ദുല്ല (ഗ്രാൻഡ് ഹൗസ്), അമ്മദ്, കദീജ. മരുമക്കൾ: അമ്മത് മരുതോറ, സൈനബ ഇരിങ്ങത്ത്, ഷക്കീല നരക്കോട്.