കുറ്റ്യാടി: മൊയിലോത്തറ ചാത്തങ്കോട്ടുമണ്ണിൽ ചിരുത (78) നിര്യാതയായി. ഭർത്താവ്: കുങ്കർ മാസ്റ്റർ. മക്കൾ: സി.എം. അശോകൻ (മുൻ കായിയാധ്യാപകൻ എ.ജെ ജോൺ എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട), സുജാത.
മരുമക്കൾ: രാമചന്ദ്രൻ മാസ്റ്റർ (നടുവണ്ണൂർ), സജിത (കൈതക്കൽ). സഹോദരങ്ങൾ: നാരായണൻ, ദേവി, കുഞ്ഞിരാമൻ (മുൻ അധ്യാപകൻ ദേവർ കോവിൽ വെസ്റ്റ് എൽ.പി സ്കൂൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.