വടകര: ഒതയോത്ത് ക്ഷേത്രത്തിന് സമീപം ജയനിവാസിൽ ചന്ദ്രി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു (സിറ്റി മെഡിക്കൽസ്). മക്കൾ: ജയചന്ദ്രൻ (സിറ്റി മെഡിക്കൽസ്), ജയദാസൻ, ജയശ്രീ. മരുമക്കൾ: ശ്രീജ (തിക്കോടി), ശ്രീനിവാസൻ, റസീന. സഹോദരങ്ങൾ: വസന്ത, വത്സല, വനജ, അനിത, ദിനേശൻ, പരേതയായ രാജി.