പേരാമ്പ്ര: മുതുകാട് ബി.ജെ.പി പേരാമ്പ്ര മുൻ മണ്ഡലം സെക്രട്ടറി കുളപ്പുറത്ത് താഴെ കുനി കെ.ടി. ബാലൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രകാശ്, പ്രകാശിനി. സഹോദരങ്ങൾ: പരേതരായ കല്യാണി, രാമകൃഷ്ണൻ ചേനോളി, ശ്രീധരൻ മുതുകാട്, ചോയി കീഴ്പ്പയ്യൂർ, നാരായണൻ കൂത്താളി.