മേപ്പയ്യൂർ: ഇരിങ്ങത്ത് കുയിമ്പിലുന്തിലെ മനത്താംകണ്ടി പക്കു ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് (അധ്യാപകന് തിരുവങ്ങൂര്‍ എച്ച്.എസ്), യൂസഫ് (ഖത്തര്‍), ആയിഷ. മരുമക്കള്‍: മുഹമ്മദ് അര്‍ഷാദ് (മേപ്പയൂര്‍), നബില (കീഴരിയൂര്‍), അമ്നമോള് (നരക്കോട്). സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മൂസ (റിട്ട. അധ്യാപകന്), ഹസന്, ബീവി, പരേതരായ മൊയ്തീന്, ഫാത്തിമ, ആയിഷ.