നടുവണ്ണൂർ: പരേതനായ എറോളക്കണ്ടി കാദർ മാസ്റ്റുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: സൗദ, മുനീർ (എസ്.ഐ വിജിലൻസ് നോർത്തേൺ റേഞ്ച് കോഴിക്കോട്), ഷമീർ (പുത്തൂർ മഠം എ.യു.പി സ്കൂൾ), ജസ്ന. മരുമക്കൾ: ഇബ്രാഹിം (വാകയാട്), റഷ്ല (മോഡൽ സ്കൂൾ കോഴിക്കോട്), റുബീന (ആരോഗ്യ കേന്ദ്രം തലക്കുളത്തൂർ), ഷംസുദ്ദീൻ (ചീക്കിലോട്). സഹോദരങ്ങൾ: ആണ്ടിലേരി കുഞ്ഞായി (മുണ്ടോത്ത്), പരേതയായ കുഞ്ഞിക്കദീശ (നടുവണ്ണൂർ).