നാദാപുരം: മുടവന്തേരി എണവള്ളൂരിലെ പള്ളിക്കൽ മൂസ (71) നിര്യാതനായി.ഭാര്യ: സൈന. മക്കൾ: അസ്മ, ഹസീന, ഹഫ്സത്ത്, മുഹമ്മദ്. മരുമക്കൾ: മുഹമ്മദലി, മഹ്മൂദ്, മുഹമ്മദ്, റസ്മിന.