തോട്ടുമുക്കം: തിരുന്നിലത്ത് ഹനീഫ (63) നിര്യാതനായി.
ഭാര്യ: സുലേഖ. മക്കൾ: മുനീർ അലി, മുംതാസ്, റുക്സാന, ജസീല.
മരുമക്കൾ: ഷംസുദ്ദീൻ കാവനൂർ, മുഹീബ് തെക്കുംമുറി അഷ്റഫ് കാവനൂർ, ഷിംന കാവനൂർ.
സഹോദരങ്ങൾ: സുഹറാബി, ആയിഷ, ഹുസൈൻ.