കൊടിയത്തൂർ: എള്ളങ്ങൽ ചാലക്കൽ കൊടപ്പന മൂസ (87) നിര്യാതനായി. ഭാര്യ: പരേതയായ അയിഷ.
മക്കൾ: റുക്കിയ, ഫാത്തിമ, റംല, സൽമ, അബ്ദുൽ ഗഫൂർ. മരുമക്കൾ: ഹസ്ബുള്ള വണ്ടൂർ, ജസ്ല ചെറുവാടി, പരേതരായ അബ്ദുറഹിമാൻ, അബൂബക്കർ.