കോട്ടൂളി: മീമ്പാലക്കുന്ന് താമസിക്കുന്ന തട്ടാംപറമ്പിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: സുന്ദരൻ, വിമല, പരേതരായ നാരായണൻ, അപ്പുണ്ണി, ചന്ദ്രൻ, കുട്ടൻ, രജനി. സഞ്ചയനം ബുധനാഴ്ച.