ഫറോക്ക്: മത,സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പുറ്റെക്കാട് ചാരുപടിക്കൽ അഷ്റഫ് (56) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ശരീഫ്, ഫാരിസ്, ഷാഹിന, സൽമാനുൽ. മരുമകൻ: സലിം. സഹോദരി: സൈനബ (പെരുമണ്ണ).