മടവൂർ: നമ്പ്യേക്കിനാരി ഭാസ്കരൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ജസിത, സജിത, രജിത, ഡാലിയ, രാധിക, പ്രിയേഷ്. മരുമക്കൾ: സുരേഷ്, രാജേഷ്, മനോജ്, ജയരാജ്, മനോജ്, അഖില. സഞ്ചയനം വ്യാഴാഴ്ച.