കൊടുവള്ളി: പെരിയാതോട് ചെമ്പച്ചാർ വീട്ടിൽ പുറായിൽ സി.വി. മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സി.വി. മൂസ, സറീന, ജംഷീറ, ഡോ: നാമിയ (കൊടുവള്ളി ഗവൺമെന്റ് കോളജ് ലെക്ചറർ), നാഫിയ. മരുമക്കൾ: റഷീദ് (പേരിയാതോട്), അഷറഫ്(വാവാട് സെന്റർ), സൽമാൻ (മാനിപുരം), നസീം (വട്ടോളി), സഫീറ (ഈങ്ങാപ്പുഴ).