മടവൂർ: ആരാമ്പ്രം ചക്കാലക്കൽ നായികുണ്ടത്തിൽ അബ്ദുല്ലത്തീഫിന്റെ മകൻ കോട്ടയിൽ മുഹമ്മദ് ജാസിൽ (22) നിര്യാതനായി. മാതാവ്: ഷമീന. സഹോദരൻ: മുഹമ്മദ് ജാസിം.