താമരശ്ശേരി: കാരാടി പ്രണവത്തിൽ ടി.കെ. രാജൻ (59, ചെയിൻ സർവേ സ്കൂൾ, താമരശ്ശേരി) നിര്യാതനായി.
പിതാവ്: പരേതനായ തൃത്താകാട്ട് രാഘവൻ നായർ. മാതാവ്: പരേതയായ യശോദ.
ഭാര്യ: ഷീജ (താലൂക്ക് ആശുപത്രി താമരശ്ശേരി). മക്കൾ: അദ്വൈത് രാജ് (ബി.ബി.സി സ്പോർട്സ്, മാഞ്ചസ്റ്റർ യു.കെ), അവന്തിക.