മതിലകം: മതിലകം പൊലീസ് സ്റ്റേഷന് കിഴക്ക് രായമരക്കാർ വീട്ടിൽ പരേതനായ നൗഷാദിന്റെ ഭാര്യ നസീമ (62) നിര്യാതയായി. മക്കൾ: നിഷാദ് (ദുബൈ), അൻഷാദ്. മരുമക്കൾ: ഷറീന, സജീന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.