ചാവക്കാട്: ബ്ലാങ്ങാട് പരേതനായ വില്ലേജ് ഹംസയുടെ ഭാര്യ കറുപ്പംവീട്ടിൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: സക്കീർ, സലീം, സൈദ. മരുമക്കൾ: സൈദു, സഫീന, സനിത.