കൊടുങ്ങല്ലൂർ: ഊമൻകുളം വരമ്പത്ത് പീടികകുന്നത്ത് ചെത്തിപ്പാടത്ത് മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ചേനെഴുത്ത് ഹാജറ. മക്കൾ: ആഷിക്, ഹാരിസ് (ഇരുവരും അബൂദബി), ഹാഷിത. മരുമക്കൾ: ഫർഹാന, മിസ്ന, ഫൈസൽ (അബൂദബി).