വേങ്ങര: പൂച്ചോലമാട് സ്വദേശി പരേതനായ ചോഴിമടത്തിൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ കുഞ്ഞിമരക്കാരകത്ത് ബീമു ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: സെയ്ത് മുഹമ്മദ് (റിട്ട. ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർ), അബ്ദുല്ലത്തീഫ്, ഖാലിദ്, ഫാത്തിമ, ഖദീജ, ആമിനക്കുട്ടി, ശരീഫ, പരേതനായ അഹമ്മദ് ബഷീർ.
മരുമക്കൾ: താട്ടയിൽ മുഹമ്മദ് പൂച്ചോലമാട്, ഓടക്കൽ മുഹമ്മദാലി കൊണ്ടോട്ടി, കെ.സി. ഹസ്സൻ തോട്ടശ്ശേരിയറ, കൈതകത്ത് താഴത്ത് മുസ്തഫ തലപ്പാറ, സൽമത്ത് ചണ്ണയിൽ, സാജിദ മമ്പുറം, ജാസ്മിൻ കാടപ്പടി.