മൂന്നിയൂർ: കളിയാട്ടമുക്ക് സ്വദേശി പരേതനായ പടിഞ്ഞാറേ പീടിയേക്കൽ മുഹമ്മദാജിയുടെ മകൻ അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: കള്ളിയിൽ മമ്മീര്യം (തേഞ്ഞിപ്പലം). മക്കൾ: മുഹമ്മദ് അഷ്റഫ്, അൻവർ സാദത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി, സുബൈർ, ഫാത്തിമ (വേങ്ങര).